¡Sorpréndeme!

ഇടക്കാല ബജറ്റുമായി ജെയ്റ്റ്ലിയെത്തും | Oneindia Malayalam

2019-01-19 56 Dailymotion

Ailing Arun Jaitley to present interim budget himself, say top finance ministry sources
അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരണത്തില്‍ വിട്ടുനിന്നേക്കും എന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്. അരുണ്‍ ജെയ്റ്റ്ലി പ്രഭാഷണം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ആരോഗ്യ പരിശോധനക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലാണുള്ളത്.